Short Vartha - Malayalam News

ഭൂമി കുംഭകോണം: BJP യുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിദ്ധരാമയ്യ

തനിക്കെതിരായ ഭൂമി കുംഭകോണ ആരോപണം കേന്ദ്ര, സംസ്ഥാന BJP നേതാക്കളും JDS ഉം ചേർന്ന് നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കേസ് നിയമപരമായി നേരിടുമെന്നും പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും BJP ഇത്തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിച്ചിട്ടുണ്ടെന്നും അതുതന്നെയാണ് ഇവിടെയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സിദ്ധാരാമയ്യക്കൊപ്പം നിലകൊള്ളുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി.