Short Vartha - Malayalam News

PCOS ഉള്ള സ്ത്രീകളില്‍ ഓര്‍മ്മക്കുറവും ധാരണശേഷി സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ 18നും 30നും ഇടയില്‍ പ്രായമുള്ള 907 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓര്‍മ്മശക്തി, ശ്രദ്ധ, വാചികശേഷി, തലച്ചോറിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവ PCOSമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകരുടെ നിരീക്ഷണത്തില്‍ വ്യക്തമായി. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ ആണ് PCOS.